CHARTERED ACCOUNTANT (CA) TRAINING FOR HIGHER SECONDARY STUDENTS ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് CAക്ക് പരിശീലനം
ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് CAക്ക് പരിശീലനം
സ്ഥലം: JDT Campus, CALICUT
CA ക്ക് പഠിക്കാനാഗ്രഹിക്കുന്ന ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് 2018 ജൂൺ മുതൽ 2019 ഫെബ്രുവരി വരെ എല്ലാ രണ്ടാം ശനി, ഞായർ ദിവസങ്ങളിലാണ് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് ജെ.ഡി.റ്റി ക്യാമ്പസിലാണ് പരിശീലന ക്ലാസുകൾ നടക്കുക.
CA പാസായ വിദ്യാർഥികളും, പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാർഥികളും ചേർന്നാണ് പുതുതായി വരുന്ന വിദ്യാർഥികർക്ക് CA പഠനം എളുപ്പമാക്കി തീർക്കാൻ വേണ്ടിയാണ് ഇത് സംഘടിപ്പിക്കുന്നത്. മാത്രമല്ല കോമേഴ്സ് വിദ്യാർഥികൾക്ക് പഠനത്തിൽ മികച്ച വിജയം കരസ്ഥമാക്കാനും ഇതിലൂടെ സാധിക്കും.
ഏപ്രിൽ 14 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്ന 60 പേർക്കാണ് പരിശീലനത്തിന് അവസരം ലഭിക്കുക.
താൽപര്യമുള്ള വിദ്യാർഥികൾ ബന്ധപ്പെടുക.
📞8848682628
📞9605838486

Comments
Post a Comment